Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിണറായിയുടെ വീടിന് മുന്നിലെ വിവാദ ജീപ്പ് മാറ്റി; പൊലീസുകാര്‍ക്ക് പുതിയ ഷെഡ് നിര്‍മ്മിക്കും

പിണറായിയുടെ വീടിന് മുന്നിലെ വിവാദ ജീപ്പ് മാറ്റി; പൊലീസുകാര്‍ക്ക് പുതിയ ഷെഡ് നിര്‍മ്മിക്കും

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നില്‍ താല്‍ക്കാലിക ഷെല്‍ട്ടറായി ഉപയോഗിച്ചിരുന്ന ജീപ്പ് ഒടുവില്‍ മാറ്റി. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരായ പൊലീസുകാര്‍ക്ക് വിശ്രമിക്കാനായി ഉപയോഗിച്ചിരുന്ന വാഹനമാണ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം മാറ്റിയത്.

മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും വീടിനു മുന്നില്‍ സുരക്ഷാ വിന്യാസം തുടരുന്നതും, അതിനായി കട്ടപ്പുറത്തായ ഒരു ജീപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് താവളമാക്കിയതും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ ജീപ്പ് അവിടെ നിന്നും നീക്കുന്നത്.

അതേസമയം, ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാനായി ഉടന്‍ തന്നെ പുതിയ ഷെഡ് അടക്കമുള്ള താല്‍ക്കാലിക സംവിധാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

Related articles

See all
Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ല...

Popular News

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ല; പ്രതിപക്ഷം പഴയ അടിയന്തര പ്രമേയം പൊടിതട്ടിയെടുത്തു: കെ. മു...

Save your stories

Sign in