Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പയ്യന്നൂര്‍ ബോംബേറ് കേസ്: തടവുശിക്ഷ അനുഭവിക്കുന്ന സിപിഎം പ്രവര്‍ത്തകന് അടിയന്തര പരോള്‍

പയ്യന്നൂര്‍ ബോംബേറ് കേസ്: തടവുശിക്ഷ അനുഭവിക്കുന്ന സിപിഎം പ്രവര്‍ത്തകന് അടിയന്തര പരോള്‍
കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ടി.സി.വി. നന്ദകുമാറിന് പരോള്‍ അനുവദിച്ചു. അച്ഛന്റെ അസുഖം ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷയിലാണ് ആറ് ദിവസത്തെ അടിയന്തര പരോള്‍ ജയില്‍ അധികൃതര്‍ അനുവദിച്ചത്. ഈ കേസില്‍ നേരത്തെ പരോള്‍ ലഭിച്ച മറ്റൊരു പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ നിഷാദ് പരോള്‍ ചട്ടങ്ങള്‍ ലംഘിച്ചത് വലിയ വിവാദമായിരുന്നു. പരോളിലിറങ്ങിയ നിഷാദ്, പയ്യന്നൂരില്‍ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണനെതിരായ പാര്‍ട്ടി പ്രകടനത്തില്‍ പരസ്യമായി പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. അതേസമയം നന്ദകുമാറിന് നല്‍കിയിരിക്കുന്നത് സ്വാഭാവികമായ അടിയന്തര പരോള്‍ മാത്രമാണെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in