ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ അവകാശം : ഹർജികളിൽ അന്തിമ വാദം ഇന്ന് ആരംഭിച്ചേക്കും
Jaihind TV News Report
Jaihind TV Web Desk
January 15, 2019
1 min read
•
Updated: June 05, 2026
തിരുവിതാംകൂർ രാജകുടുംബത്തിന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ അവകാശത്തെ സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് അന്തിമ വാദം ആരംഭിച്ചേക്കും. കേരള ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് രാജകുടുംബം നൽകിയിരിക്കുന്ന ഹർജിയിൽ ആണ് അന്തിമ വാദം ആരംഭിക്കുന്നത്. 2011 ൽ ആണ് രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10