ശശിക്കെതിരെ നടപടി വേണമെന്ന് വി.എസ്; യെച്ചൂരിക്ക് കത്തയച്ചു
Jaihind TV News Report
Jaihind TV Web Desk
September 07, 2018
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണവിധേയനായ പി.കെ ശശി എം.എല്‍.ക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. നടപടി മാതൃകാപരമായിരിക്കണമെന്നും കേന്ദ്രനേതൃത്വത്തിന്റെ മേൽനോട്ടത്തിൽ വേണം അന്വേഷണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെടുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10