Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തികച്ചും അപ്രതീക്ഷിത പരാജയം; പരാജയകാരണങ്ങൾ വിശദമായി പഠിക്കും : ഉമ്മൻ ചാണ്ടി

തികച്ചും അപ്രതീക്ഷിത പരാജയം; പരാജയകാരണങ്ങൾ വിശദമായി പഠിക്കും :  ഉമ്മൻ ചാണ്ടി
തികച്ചും അപ്രതീക്ഷിത പരാജയമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. പരാജയകാരണങ്ങൾ വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ട് കുറഞ്ഞു. മറ്റ് കാരണങ്ങൾ പരിശോധിക്കുമെന്നും കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിക്ക് ശക്തമായ അടിസ്ഥാനം കേരളത്തിലുണ്ട്. നല്ല രീതിയിലുള്ള പ്രവർത്തനം യു.ഡി.എഫ് പാലായിൽ നടത്തി. 5 ഉപതെരഞ്ഞെടുപ്പുകൾ നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലയിലേത് രാഷ്ട്രീയ പരാജയമായി കാണുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാൻ. വരുന്ന ഉപതെരഞ്ഞെടുപ്പുകളെ പരാജയം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in