രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 200 ആയി; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൂടുതല്‍
Jaihind TV News Report
Jaihind TV Web Desk
December 21, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം വർധിക്കുന്നു. രോഗബാധിതരുടെ എണ്ണം 200 ആയി ഉയർന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍. ഇരു സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം 54 ആണ്. തെലങ്കാന-20, കർണാടക-19, രാജസ്ഥാന്‍-18, കേരളം -15, ഗുജറാത്ത്-14 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10