Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

"ചർച്ചകൾ ഫലം കണ്ടില്ല; നഴ്‌സുമാർ വീണ്ടും പണിമുടക്കിലേക്ക്; സ്വകാര്യ ആരോഗ്യമേഖലയിൽ ആശങ്ക."

"ചർച്ചകൾ ഫലം കണ്ടില്ല; നഴ്‌സുമാർ വീണ്ടും പണിമുടക്കിലേക്ക്; സ്വകാര്യ ആരോഗ്യമേഖലയിൽ ആശങ്ക."
 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് നീങ്ങുകയാണ്.ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് യുഎന്‍എ നടത്തുന്ന പണിമുടക്ക് സമരം ഇന്ന്് പുനരാരംഭിക്കും.

ദീർഘകാലമായി ഉന്നയിക്കുന്ന ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക എന്നതാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) പ്രധാന ആവശ്യം.നേരത്തെ ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്ന് സമരം നിർത്തിവെച്ച് മാനേജ്‌മെന്റുകളുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, 26 പ്രധാന സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചർച്ചകളിൽ ധാരണയാകാത്തതാണ് സമരം പുനരാരംഭിക്കാൻ കാരണമായത്.ഈ സമരം സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യമേഖലയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in