കോൺഗ്രസോ രാഹുൽ ഗാന്ധിയോ മുൻ നിരയിൽ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആദിർ ചൗധരി
Jaihind TV News Report
Jaihind TV Web Desk
July 10, 2019
1 min read
•
Updated: June 09, 2026
ലോക് സഭയിൽ രാഹുൽ ഗാന്ധിക്കിരിക്കാൻ മുൻ നിരയിൽ സീറ്റ് കോൺഗ്രസ് ആവശ്യപ്പെട്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് ലോക് സഭ കക്ഷി നേതാവ് ആദിർ രഞ്ജൻ ചൗധരി. നിലവിൽ രണ്ടാം നിരയിലാണ് ഞങ്ങൾക്ക് സീറ്റ് നൽകിയിരിക്കുന്നത്. ഞങ്ങൾ അവിടെ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, രാഹുൽ ഗാന്ധിക്ക് 466 നമ്പർ സീറ്റാണ് ലോക്‌സഭയിൽ നൽകിയിരിക്കുന്നതെന്നും അതിർ രഞ്ജൻ ചൗദരി ട്വിറ്ററിൽ പറഞ്ഞു.
Neither Rahul Ji nor Congress Party have ever put forward any demand for "Front Row" seat at Parliament for @RahulGandhi ji We have proposed seat no. 466 for Rahul Gandhi ji#Desist from false propaganda
— Adhir Chowdhury (@adhirrcinc) July 9, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10