Logo
Fri, Jun 26, 2026 • 02:13 AM
LIVE TV
Watch

No business videos available

No Middle East videos available

നീറ്റ്-ജെ ഇ ഇ : തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് സോണിയ ഗാന്ധി; സർക്കാർ സമവായത്തിനു തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി | VIDEO


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 28, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

നീറ്റ്-ജെ ഇ ഇ : തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് സോണിയ ഗാന്ധി; സർക്കാർ സമവായത്തിനു തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി | VIDEO
  ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തിൽ നീറ്റ്, ജെ ഇ ഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കും എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറണം. വിദ്യാർത്ഥികളാണ് ഭാവി തലമുറ, അവരുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നുണ്ടെങ്കിൽ അവരോട് ചർച്ച ചെയ്താകണമെന്നും  സോണിയ ഗാന്ധി വ്യക്തമാക്കി. പരീക്ഷകളുടെ കാര്യത്തിൽ സർക്കാർ സമവായത്തിനു തയ്യാറാകണമെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. സർക്കാരിന്‍റെ വീഴ്ചകൾ മൂലം വിദ്യാർത്ഥികൾക്ക് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/736351106927636 പരീക്ഷകളുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. പി. സി.സികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. https://www.facebook.com/JaihindNewsChannel/videos/934614536950006
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10