Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാഷണല്‍ ഹെറാള്‍ഡ് കേസ്: 'വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി'; കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് മല്ലികാര്‍ജുല്‍ ഖര്‍ഗെ

നാഷണല്‍ ഹെറാള്‍ഡ് കേസ്: 'വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി'; കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് മല്ലികാര്‍ജുല്‍ ഖര്‍ഗെ
നാഷണല്‍ ഹെറാള്‍ഡ് കേസിലെ കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുല്‍ ഖര്‍ഗെ. മോദിയും അമിത് ഷായും രാജി വയ്ക്കണം. കേസില്‍ പിഎംഎല്‍എ കോടതി വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ്. കേസിലൂടെ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വേട്ടയാടാനുള്ള ശ്രമം പൊളിഞ്ഞെന്നും ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായി മനു അഭിഷേക് സിങ്ങ്‌വിയോടെപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഏഴ് വര്‍ഷമായി ഇ.ഡിക്കെതിരായ പോരാട്ടിലാണ് കോണ്‍ഗ്രസെന്നും ഇനിയും പോരാട്ടം തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയും പ്രതികരിച്ചു. പാര്‍ലമെന്റ് വളപ്പിലും പ്രതിപക്ഷം സത്യമേവ ജയതേ എന്ന ബാനറുയര്‍ത്തി പ്രതിഷേധിച്ചു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in