ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണം; സർക്കാർ നിഷ്ക്രിയത്വം വെടിയണമെന്നും മുസ്ലിം സംഘടനകള്‍
Jaihind TV News Report
Jaihind TV Web Desk
September 22, 2021
1 min read
•
Updated: June 10, 2026
കോഴിക്കോട് : പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് മുസ്ലിം സംഘടനകള്‍. കോഴിക്കോട് നടന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയുണ്ടായത്. മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനകൾ ആരിൽ നിന്നും ഉണ്ടാവരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിലെ സാമൂഹ്യ അന്തരീക്ഷവും സാഹോദര്യവും നിലനിർത്തപ്പെടണം. മതങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിർത്തണം. വിഷയത്തിൽ സർക്കാർ നിഷ്ക്രിയത്വം വെടിയണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്ന അഭിപ്രായം സ്വാഗതാര്‍ഹമാണെന്നും മുസ്ലിം സംഘടനാ നേതാക്കള്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10