Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹൈക്കമാന്‍റ് അംഗീകാരം കിട്ടിയാൽ പാർട്ടി പുനസംഘടന ഉടനുണ്ടാകും : മുല്ലപ്പള്ളി രാമചന്ദ്രൻ

ഹൈക്കമാന്‍റ് അംഗീകാരം കിട്ടിയാൽ പാർട്ടി പുനസംഘടന ഉടനുണ്ടാകും : മുല്ലപ്പള്ളി രാമചന്ദ്രൻ
Mullappally-Ramachandran ഹൈക്കമാന്‍റ് അംഗീകാരം കിട്ടിയാൽ പാർട്ടി പുനസംഘടന ഉടനുണ്ടാകുമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ആറ് സീറ്റിലും യുഡിഎഫ് വിജയിക്കും. അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവന അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്‍റെ തോൽവി അപ്രതീക്ഷിതമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. രാഹുൽഗാന്ധി പ്രസിഡന്‍റ് സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   https://youtu.be/OAp8zTYp1OQ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in