മരടിലെ ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർക്ക് ഒഴിഞ്ഞ് പോകാനുള്ള സമയ പരിധി ഇന്ന് രാത്രി 12 മണി വരെ നീട്ടിയതായി മരട് നഗരസഭയുടെ താത്കാലിക ചുമതലയുള്ള സെക്രട്ടറി സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ഫ്ലാറ്റുകളിലെ വെള്ളവും വൈദ്യുതിയും ഉടൻ വിച്ഛേദിക്കില്ല.
അതേസമയം, 12 മണിക്കകം പൂർണമായും ഒഴിയാൻ സാധിക്കില്ലെന്ന് ഫ്ലാറ്റുടമകൾ അറിയിച്ചു.
മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാനുള്ള സമയം രാത്രി 12 മണി വരെ നീട്ടി; പോരെന്ന് ഫ്ലാറ്റുടമകൾ