Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മരട് ഫ്ലാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും; സുപ്രീംകോടതി വിധി ദൗർഭാഗ്യകരമെന്ന് ജസ്റ്റിസ് കെമാൽ പാഷ

മരട് ഫ്ലാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും; സുപ്രീംകോടതി വിധി ദൗർഭാഗ്യകരമെന്ന് ജസ്റ്റിസ് കെമാൽ പാഷ
മരട് ഫ്ലാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും. സംസ്ഥാനത്തെ എല്ലാ എംഎൽഎമ്മാർക്കും നിവേദനം. ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനും തീരുമാനം. മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റ് ഉടമകൾ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. അതേസമയം, മരടിൽ ഫ്ലാറ്റ് ഉടമകളെ കേൾക്കാതെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് ദൗർഭാഗ്യകരമെന്ന് ജസ്റ്റിസ് കെമാൽ പാഷ. സർക്കാരും ബന്ധപെട്ട ഉദ്യോഗസ്ഥരുമാണ് കുറ്റക്കാർ. ഫ്ലാറ്റ് ഉടമകളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനാനെ സര്കാരിനുണ്ടെന്നും കെമാൽ പാഷ. മരടിലെ ഫ്‌ലാറ്റിലെത്തി കെമാൽ പാഷ ഉടമകളുമായി സംസാരിച്ചു .

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Save your stories

Sign in