Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നഗരസഭക്കെതിരെ മരട് ഫ്‌ളാറ്റുടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

നഗരസഭക്കെതിരെ മരട് ഫ്‌ളാറ്റുടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
Kerala-High-Court-34 നഗരസഭക്കെതിരെ മരട് ഫ്‌ളാറ്റുടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന അന്ത്യശാസനം നിയമവിരുദ്ധമെന്നാണ് ഉടമകൾ ഹർജിയിൽ ആരോപിക്കുന്നത്. ഒഴിപ്പിക്കൽ നടപടികളുമായി നഗര സഭ മുന്നോട്ടുപോയാൽ പ്രതിഷേധം ശക്തമാക്കാനാണ് ഉടമകളുടെ തീരുമാനം. അതേസമയം ഫ്‌ലാറ്റുടമകൾ നടത്തിവന്ന റിലേ നിരാഹാര സത്യാഗ്രഹം താത്കാലികമായി നിർത്തിവെക്കാൻ സമരസമിതി തീരുമാനിച്ചു. ഫ്‌ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി ഉദ്യോഗസ്ഥരെത്തിയാൽ വീണ്ടും സമരരംഗത്തിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. തിരുവനന്തപുരത്ത് നടന്ന സർവ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമരം താത്കാലികമായി നിർത്താൻ ഫ്‌ലാറ്റുടമകൾ തയ്യാറായത്. റിലേ സത്യാഗ്രഹം നാലാം ദിവസത്തിൽ എത്തി നിൽക്കെയാണ് ഫ്‌ലാറ്റുടമകൾ സമരം താത്കാലികമായി നിർത്തിവെച്ചത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in