മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടിയിൽ പ്രതിഷേധം ശക്തം; ഫ്‌ളാറ്റുടമകൾ ഇന്ന് നഗരസഭയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തും
Jaihind TV News Report
Jaihind TV Web Desk
September 11, 2019
1 min read
•
Updated: June 09, 2026
കൊച്ചി മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് ഫ്‌ളാറ്റുടമകൾ ഇന്ന് നഗരസഭയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തും. അതേസമയം ഫ്‌ലാറ്റുകൾ പൊളിക്കാനുള്ള വിധിയ്‌ക്കെതിരെ ഫ്‌ളാറ്റുടമകൾ ഇന്ന് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയേക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10