ജമ്മു വിമാനത്താവളത്തില്‍ ഇരട്ടസ്‌ഫോടനം ; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു
Jaihind TV News Report
Jaihind TV Web Desk
June 27, 2021
1 min read
•
Updated: June 09, 2026
ശ്രീനഗർ : ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം. ടെക്‌നിക്കല്‍ ഏരിയയിലാണ് സ്‌ഫോടനം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയാണ്. നെര്‍വാളില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുമായി ഒരാളെ പിടികൂടി. 5 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്നും അന്വേഷണം തുടരുകയാണെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10