ജൂൺ 19 വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് റദ്ദാക്കി ; പുതിയ തീയതി പിന്നീട്
Jaihind TV News Report
Jaihind TV Web Desk
June 05, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂൺ 7 മുതൽ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ - 619 , 620 സ്ത്രീശക്തി - 264 ,265 അക്ഷയ - 501 , 502 കാരുണ്യാപ്ലസ് - 372 ,373 നിർമൽ - 228 , 229 കാരുണ്യ - 503 , 504 എന്നീ 12 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി .
ഇതോടെ നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 33 ഭാഗ്യക്കുറികൾ റദ്ദാക്കുകയും ഭാഗ്യമിത്ര - ബി എം 06 ലൈഫ് വിഷു ബമ്പർ -ബി ആർ 79 ഉൾപ്പെടെ 9 ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവെക്കുകയും ചെയ്തു. മാറ്റിവെച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10