Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇടത് സർക്കാർ പഞ്ചായത്ത് രാജ് സംവിധാനത്തെ താറുമാറാക്കാൻ ശ്രമിക്കുന്നു: മുല്ലപ്പളളി രാമചന്ദ്രൻ

ഇടത് സർക്കാർ പഞ്ചായത്ത് രാജ് സംവിധാനത്തെ താറുമാറാക്കാൻ ശ്രമിക്കുന്നു: മുല്ലപ്പളളി രാമചന്ദ്രൻ
Mullappally-niyamasabha-march പഞ്ചായത്ത് രാജ് സംവിധാനത്തെ താറുമാറാക്കാൻ ഇടത് സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ. ഇത് സർക്കാരിന്‍റെ സാമ്പത്തികമായ പിടിപ്പുകേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം യു ഡി എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/lQXQ7Dplkas തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാധികാരങ്ങൾ കവർന്നെടുക്കുന്ന പിണറായി സർക്കാരിന്‍റെ തീരുമാനത്തിനെതിരെയായിരുന്നു കോൺഗ്രസിന്‍റെ നിയമസഭാ മാർച്ച്. കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആധ്യക്ഷതയിൽ നടന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കോൺഗ്രസ്സിന്‍റെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in