Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നേ ഇടിഞ്ഞുവീണ കുസാറ്റിലെ ഓഡിറ്റോറിയം…

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നേ ഇടിഞ്ഞുവീണ കുസാറ്റിലെ ഓഡിറ്റോറിയം…
കുസാറ്റ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു ഇരുണ്ട ചരിത്രമാണുള്ളത്. 1990 ലെ ദേശീയ സയന്‍സ് കോണ്‍ഗ്രസ് നടത്തുന്നതിനു നിര്‍മ്മിച്ച ഓഡിറ്റോറിയം പ്രധാനമന്ത്രിയായിരുന്ന വി.പി.സിംഗ് ഉദ്ഘാടനത്തിന് വരുന്നതിനു മുന്‍പേ ഇടിഞ്ഞുവീണത് വലിയ വിവാദമായിരുന്നു. ഏറെക്കാലം അതേ നിലയില്‍ കിടന്ന ഓഡിറ്റോറിയം വര്‍ഷങ്ങള്‍ക്കുശേഷം കുസാറ്റ് പുതുക്കിപ്പണിയുകയായിരുന്നു. തുറന്ന ഓഡിറ്റോറിയം എന്നാണു പറയുന്നതെങ്കിലും മേല്‍ക്കൂര ഷീറ്റ് മേഞ്ഞിട്ടുണ്ട്. വശങ്ങളില്‍ കൈവരി നിര്‍മ്മിച്ചിട്ടുമുണ്ട്. കുസാറ്റിന്റെ കലോത്സവങ്ങളെല്ലാം ഇവിടെയാണ് നടക്കുന്നത്. ഇന്നലെ കുസാറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന അപകടത്തിന് പിന്നാലെ പഴമക്കാരെല്ലാം ഓര്‍ത്തെടുത്തത് 33 വര്‍ഷം മുമ്പുളള ഓഡിറ്റോറിയം ഇടിഞ്ഞുവീണ സംഭവമായിരുന്നു.

Related articles

See all
Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് വിലക്ക...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ; ഇന്ന് രാവിലെ 11 മണി മുതല്‍ 4 വരെ വ്യാപക...