കെ എസ് ആർ ടി സി യിൽ നിന്ന് പിരിച്ച് വിടപ്പെട്ട എം പാനൽ ജീവനക്കാർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.കേസിൽ സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കും എന്ന് കെ എസ് ആർ ടി കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കെഎസ്ആർടിസി നിലപാടിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പിന്തുണയ്ക്കും
കെ എസ് ആർ ടി സി യിൽ നിന്ന് പിരിച്ച് വിടപ്പെട്ട എം പാനൽ ജീവനക്കാരുടെ ഹർജി ഇന്ന് സുപ്രീം കോടതിയില്‍