കോഴിക്കോട്-ബഹറിൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; പ്രതിഷേധിച്ച് യാത്രക്കാർ
Jaihind TV News Report
Jaihind TV Web Desk
May 11, 2024
1 min read
•
Updated: June 04, 2026
കോഴിക്കോട്: കോഴിക്കോട് നിന്ന് ബഹറ്നിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. വിമാനം വെെകുന്നതില്‍ പ്രതിഷേധിച്ച് യാത്രക്കാർ രംഗത്തെത്തിയിരിക്കുകയാണ്. രാവിലെ 10.10ന് പുറപ്പെടേണ്ട വിമാനം നാലുമണിക്ക് പുറപ്പെടുമെന്നായിരുന്നു അറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെയായും വിമാനം പുറപ്പെട്ടില്ല. വെെകിട്ട് 6.50ന് പുറപ്പെടുമെന്നാണ് ഇപ്പോള്‍ യാത്രക്കാർക്ക് നല്‍കുന്ന പുതിയ അറിയിപ്പ്.
രാവിലെ 2 മണിക്കൂറോളം യാത്രികരെ വിമാനത്തിൽ കയറ്റിയിരുത്തിയിരുന്നു. എന്നാല്‍ സാങ്കേതിക തകരാറുണ്ടെന്ന കാരണം പറഞ്ഞ് യാത്രക്കാരെ ഇറക്കി. പിന്നീട് 4.15ന് ഷെഡ്യൂൾ ചെയ്തെങ്കിലും വീണ്ടും സമയം മാറ്റി. 6.50ന് പുറപ്പെടുമെന്നാണ് ഒടുവിലെ അറിയിപ്പ്. ഇതോടെ യാത്രക്കാർ വലഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10