Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ വാഹനാപകടം; കരിക്ക് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്

കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ വാഹനാപകടം; കരിക്ക് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്
  കൊട്ടാരക്കര ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ലോറി മറിഞ്ഞ് അപകടം. തമിഴ്‌നാട്ടില്‍ നിന്നും കരിക്ക് കയറ്റി കൊണ്ടുവന്ന ലോറിയാണ് റോഡിലെ വളവില്‍ നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് സംഭവം അപകടത്തില്‍ വാഹനത്തിലെ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേണ്ടിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ അധികൃതര്‍, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് മറിഞ്ഞ വാഹനം റോഡില്‍ നിന്നും മാറ്റി ഗതാഗതം സ്ഥാപിച്ചത്. ഈ വളവില്‍ അപകടങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in