കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ് അട്ടിമറി; കെഎസ്‌യു പ്രസിഡന്‍റ് നിരാഹാര സമരത്തിലേക്ക്
Jaihind TV News Report
Jaihind TV Web Desk
November 02, 2023
1 min read
•
Updated: June 05, 2026
കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്ന ജനാധിപത്യ അട്ടിമറിയില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഇന്നു വൈകിട്ട് 7 മണി മുതൽ തൃശൂർ കോർപ്പറേഷന് ഓഫീസിന് സമീപം അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ജനാധിപത്യത്തെ തച്ചുതകർക്കുന്ന ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ജെ. യദുകൃഷ്ണൻ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10