Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പരിസ്ഥിതി സംരക്ഷണത്തിൽ ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

പരിസ്ഥിതി സംരക്ഷണത്തിൽ ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ എതിർത്തത് ജനകീയ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. 123 പഞ്ചായത്തുകൾ എതിർത്തിരുന്നു. റിപ്പോർട്ട് വീണ്ടും ചർച്ച ചെയ്യുന്നതിൽ തെറ്റില്ല. പരിസ്ഥിതി സംരക്ഷണത്തിന് മറ്റ് സംസ്ഥാനങ്ങളെക്കാൾ പ്രാധാന്യം കേരളം നൽകുന്നുണ്ടെന്നും പരിസ്ഥിതി സംരക്ഷണത്തിൽ ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/Vtgv4valNg4

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in