ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് കെ.സി.വേണുഗോപാല്‍
Jaihind TV News Report
Jaihind TV Web Desk
December 08, 2020
1 min read
•
Updated: June 05, 2026
ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മോദി സർക്കാർ നടപ്പാക്കുന്നത് ഫാസിസമാണ്. കർഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണം. സർക്കാരിനെതിരെ ജനാധിപത്യ പാർട്ടികളെ അണിനിരത്തി പോരാടുമെന്നും കെ.സി വേണുഗോപാൽ മലപ്പുറത്ത് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10