രാഷ്ട്രീയപ്രതികാരത്തിനായി മുഖ്യമന്ത്രിയും സിപിഎമ്മും സിബിഐയെ ദുരുപയോഗിക്കുന്നു: കെമാൽ പാഷ
Jaihind TV News Report
Jaihind TV Web Desk
January 26, 2021
1 min read
•
Updated: June 05, 2026
കൊച്ചി : രാഷ്ട്രീയപ്രതികാരം വീട്ടാൻ മുഖ്യമന്ത്രിയും സിപിഎമ്മും സിബിഐയെ ദുരുപയോഗിക്കുകയാണെന്ന് ജസ്റ്റിസ്.ബി കെമാൽ പാഷ. സോളാർ കേസിൽ ആരോപണം നേരിടുന്നവർ കുറ്റക്കാരാണെങ്കിൽ പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. ഇപ്പോൾ നടക്കുന്നത് പരാതിക്കാരിയുടെ സ്ത്രീത്വത്തോട് കാണിക്കുന്ന അവഹേളനവും പീഡനവുമാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
https://youtu.be/E5Vy-T-2tQA
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10