Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സ്വയം അങ്ങ് വിളിച്ചാല്‍ മതി' : മുഖ്യമന്ത്രിയുടെ 'ഡാഷ്' പ്രയോഗത്തിന് കെ സുധാകരന്‍റെ മറുപടി

'സ്വയം അങ്ങ് വിളിച്ചാല്‍ മതി' : മുഖ്യമന്ത്രിയുടെ 'ഡാഷ്' പ്രയോഗത്തിന് കെ സുധാകരന്‍റെ മറുപടി
K-Sudhakaran മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ 'ഡാഷ്' പ്രയോഗത്തിന് കനത്ത മറുപടിയുമായി കെ സുധാകരന്‍ എം.പി. ഒരു പ്രസംഗത്തിനിടെ കോണ്‍ഗ്രസുകാര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രയോഗത്തിനാണ് സുധാകരന്‍റെ മറുപടി. 'പിണറായി വിജയൻ അവനവനെ വിളിക്കേണ്ട പേരാണ് 'ഡാഷ്' എന്നത്. ഒരു തെരുവ് ഗുണ്ടയിൽ നിന്നേ ഇത്തരം പ്രയോഗങ്ങൾ ഉണ്ടാകൂ. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയനുള്ളത്' -  കെ സുധാകരൻ തിരിച്ചടിച്ചു. കോൺഗ്രസുകാര്‍ക്കെതിരെയായിരുന്നു പിണറായി വിജയൻ മോശം പരാമർശം നടത്തിയത്. ഇതിനെതിരെയാണ് സുധാകരന്‍ രംഗത്തെത്തിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in