Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവനന്തപുരത്തെ കാവിവത്ക്കരിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നു : കെ. മുരളീധരൻ

തിരുവനന്തപുരത്തെ കാവിവത്ക്കരിക്കാൻ  പിണറായി സർക്കാർ ശ്രമിക്കുന്നു : കെ. മുരളീധരൻ
K-Muraleedharan തിരുവനന്തപുരത്തെ പിണറായി സർക്കാർ കാവിവത്ക്കരിക്കാൻ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രചരണ വിഭാഗം ചെയർമാൻ കെ. മുരളീധരൻ. ബിജെപിയെ വിജയിപ്പിക്കാൻ വേണ്ടി ഇടതുപക്ഷം കോൺഗ്രസിനെ കുറ്റം പറയുന്നു. അഭിമന്യുവിന്‍റെ പേരിൽ പിരിച്ച 3 കോടിയിൽ 45 ലക്ഷം മാത്രമാണ് നൽകിയത്. സിപിഎമ്മിനെ പോലെ യു ഡി എഫ് രക്തസാക്ഷികളെ സൃഷ്ടിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കാലത്തു മുതൽ കള്ളം പ്രസംഗിച്ചാണ് മുഖ്യമന്ത്രിയുടെ ശബ്ദം പോയത്.കേരളത്തിൽ നവോത്ഥാനമോ, നവകേരള നിർമാണമോ നടക്കുന്നില്ലെന്നും നരഹത്യയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവോത്ഥാനത്തിന്റെ പേരിൽ സ്വന്തം ആശയങ്ങൾ ജനങ്ങളിൽ അടിച്ചേൽപിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in