Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്ത്രീകളോട് എല്‍ ഡി എഫിന് അയിത്തമോ?; പ്രകടനപത്രികയുടെ പ്രകാശനം സ്ത്രീ സാമിപ്യമില്ലാതെ

സ്ത്രീകളോട് എല്‍ ഡി എഫിന് അയിത്തമോ?; പ്രകടനപത്രികയുടെ പ്രകാശനം സ്ത്രീ സാമിപ്യമില്ലാതെ
തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനം സ്ത്രീ സാമിപ്യമില്ലാതെ. ചടങ്ങില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാത്തതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പുരുഷ മാനിഫെസ്റ്റോ...പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്റ്റോ...ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്ന് സമൂഹ മാധ്യമങ്ങളില്‍ പരിഹാസം നിറയുകയാണ്. സ്ത്രീപക്ഷം എന്നത് വാക്കില്‍ മതിയോ സഖാവെ എന്ന ചോദ്യങ്ങളും നിരവധി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്. വനിത നേതാക്കള്‍ ആരും തന്നെ ചടങ്ങില്‍ ഉണ്ടായിരുന്നില്ല. ആരെയും ക്ഷണിച്ചില്ല എന്നാണ് ലഭിക്കുന്ന വിവരവും.

Related articles

See all
Latest News

സംസ്ഥാനത്ത് തദ്ദേശ പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; കളം നിറഞ്ഞ് യുഡിഎഫ്

Latest News

പുതിയ തദ്ദേശ ഭരണസമിതികൾ ഇന്ന് അധികാരമേൽക്കുന്നു; സംസ്ഥാനത്തുടനീളം സത്യപ്രതിജ്ഞാ ചടങ്ങുകൾ

Latest News

തൃശ്ശൂരിലെ 'പള്ളി സ്വാധീനം' വോട്ടായില്ല; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി?

Latest News

ജനവിധിക്ക് മറുപടി അക്രമത്തിലൂടെ; തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് സിപിഎ...

Save your stories

Sign in