Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂണിവേഴ്‌സിറ്റി വധശ്രമക്കേസ് : ശിവരഞ്ജിത്തിനായി വീണ്ടും കസ്റ്റഡി അപേക്ഷ നൽകും

യൂണിവേഴ്‌സിറ്റി വധശ്രമക്കേസ് : ശിവരഞ്ജിത്തിനായി വീണ്ടും കസ്റ്റഡി അപേക്ഷ നൽകും
Sivaranjith-Nisam-thelivedu യൂണിവേഴ്‌സിറ്റി വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനായി വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കേരള സർവകലാശാല ഉത്തരപ്പേപ്പറുകളും, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുക. കേസിലെ പ്രതികളായ ആരോമൽ, അദ്വൈത് എന്നിവർ പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയെ എതിർത്ത് പൊലീസ് ഇന്ന് റിപ്പോർട്ട് നൽകും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in