Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല : ഐ.ജി വിജയ് സാക്കറെ റിപ്പോർട്ട് സമർപ്പിച്ചു

ശബരിമല : ഐ.ജി വിജയ് സാക്കറെ റിപ്പോർട്ട് സമർപ്പിച്ചു
HC-Vijay Sakhare-Sabarimala ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് ഐ.ജി വിജയ് സാക്കറെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. യഥാർത്ഥ വിശ്വാസികളെ പ്രതിഷേധക്കാർ തടഞ്ഞ സാഹചര്യത്തിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് ഐ.ജി യുടെ റിപ്പോർട്ടിൽ പറയുന്നു. വിശ്വാസികൾക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും ശരണമന്ത്രങ്ങൾക്ക് നിയന്ത്രണമില്ലെന്നും ഐ.ജി കോടതിയെ അറിയിച്ചു. അതേസമയം പോലീസിനെതിരെ കോടതി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. പോലീസ് നടപടി വിശ്വാസികളിൽ ഭീതിയുളവാക്കുന്നുമെന്ന് കോടതി ചൂണ്ടികാട്ടി. ചില പോലീസ് ഉദ്യോഗസ്ഥർ നിയമം കൈയ്യിലെടുക്കുന്നു. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന നിർദേശം എന്തുകൊണ്ട് നടപ്പിലാക്കിയില്ലെന്നും കോടതി ചോദിച്ചു. ശബരിമലയിൽ പ്രതിഷേധക്കാരെ എത്തിക്കാനുളള ബി.ജെ.പി യുടെ സർക്കുലറിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in