Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി.ഇത്തരം കേസുകളിൽ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. തൃശൂർ പൂരത്തിന്‍റെ തലേ ദിവസം ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിനാണ് തെച്ചിക്കോട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് ആനയെ എഴുന്നള്ളിക്കാൻ അനുമതി തേടിയാണ് ഉടമസ്ഥരായ തെച്ചിക്കോട്ട്കാവ് ദേവസ്വം ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ വിഷയത്തിൽ ഇടപെടാനാകില്ലെന്നും ഇത്തരം കേസുകളിൽ ജില്ലാ കളകടർ നേതൃത്വം കൊടുക്കുന്ന സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.ഇതോടെ തൃശൂർ ജില്ലാ കളക്ടർ എടുക്കുന്ന തീരുമാനമാണ് നിർണായകമാവുക. അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂരിൽ ആനയുടമകളുടെ യോഗവും ചേരുന്നുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in