Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശ്രീരാം വെങ്കിട്ടരാമന് ജാമ്യം നൽകിയത് ശരിവെച്ച് ഹൈക്കോടതി

ശ്രീരാം വെങ്കിട്ടരാമന് ജാമ്യം നൽകിയത് ശരിവെച്ച് ഹൈക്കോടതി
മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീരാം വെങ്കിട്ടരാമന് ജാമ്യം നൽകിയത് ശരിവെച്ച് ഹൈക്കോടതി . ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി തള്ളിക്കൊണ്ടാണ് കോടതി തീരുമാനം. ജാമ്യം അനുവദിച്ച തിരുവനന്തപുരം കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി. കേസ് അന്വേഷണത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്നും കോടതി പറഞ്ഞു. ഒരു മണിക്കൂർ പ്രതിയെ കസ്‌റ്‌റഡിയിൽ കിട്ടിയിട്ടും നടപടികൾ എടുത്തില്ല. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ മാർഗ നിർദേശം പുറപ്പെടുവിക്കണമെന്നും, ഒരു സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ ആകില്ലെന്നും കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. ജാമ്യം ലഭിച്ച ശ്രീരാം വെങ്കിട്ടരാമൻ ഇന്നലെ ആശുപത്രി വിട്ടിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in