ജിസാറ്റ്-31 വിക്ഷേപണം വിജയം
Jaihind TV News Report
Jaihind TV Web Desk
February 06, 2019
1 min read
•
Updated: June 04, 2026
ഇന്ത്യയുടെ 40-ആമത് വാർത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്-31 വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിൽവച്ച് ഇന്ത്യൻ സമയം പുലർച്ചെ 2.30നായിരുന്നു വിക്ഷേപണം. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആർഒ അറിയിച്ചു.
2,535 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം എരിയനെ 5 റോക്കറ്റാണ് ഭ്രമണപഥത്തിലെത്തിച്ചത്. 15 വർഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവധി. നിലവിൽ പ്രവർത്തിക്കുന്ന മറ്റ് ആശയവിനിമയ ഉപഗ്രഹങ്ങൾക്ക് ജിസാറ്റ്-31 സഹായമാവും.
[embed]https://twitter.com/isro/status/1092947417551392769[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10