Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശ്രീനാരായണദർശനങ്ങളെ പിന്തുടർന്ന ഏറ്റവും വലിയ നേതാവായിരുന്നു മഹാത്മാഗാന്ധി : എൻ.കെ പ്രേമചന്ദ്രൻ

ശ്രീനാരായണദർശനങ്ങളെ പിന്തുടർന്ന ഏറ്റവും വലിയ നേതാവായിരുന്നു മഹാത്മാഗാന്ധി : എൻ.കെ പ്രേമചന്ദ്രൻ
ശ്രീനാരായണദർശനങ്ങളെ പിന്തുടർന്ന ഏറ്റവും വലിയ നേതാവായിരുന്നു മഹാത്മാഗാന്ധിയെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. സാമൂഹ്യ സമത്വത്തിന്റെ സാക്ഷാത്കാരത്തിന് ശ്രീനാരായണഗുരു ഉപയോഗിച്ച മാധ്യമം ആത്മയീതയുടെയും ദൈവീക ദർശനത്തിന്റെയും പിൻബലത്തോടെയുള്ളതായിരുന്നു.സ്വാതന്ത്യസമര പ്രസ്ഥാനത്തെ വളർത്തിയതും ഇന്ത്യയിൽ നിലനിന്ന ആത്മീയതയുടെ പിൻബലത്തിലായിരുന്നുവെന്നും പ്രേമചന്ദ്രൻ കൊല്ലത്ത് പറഞ്ഞു. പ്രസ്‌ക്ലബ്ബിൽ നടന്ന ശ്രീനാരയണഗുരു 91-ാമത് മഹാസമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. https://youtu.be/6Wr7n2KiV_I

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in