Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വീണ്ടും ഇരുട്ടടി; പെട്രോളിനും ഡീസലിനും 90 പൈസ വീതം കൂട്ടി; തിരുവനന്തപുരത്ത് ഡീസല്‍ വില 100 കടന്നു

വീണ്ടും ഇരുട്ടടി; പെട്രോളിനും ഡീസലിനും 90 പൈസ വീതം കൂട്ടി; തിരുവനന്തപുരത്ത് ഡീസല്‍ വില 100 കടന്നു

തിരുവനന്തപുരം: അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും പെട്രോളിലും ഡീസലിലും വില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. രണ്ടിനും ലിറ്ററിന് 90 പൈസ വീതമാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ രാവിലെ മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വര്‍ദ്ധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്.

വില വര്‍ദ്ധനവോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 111 രൂപ 71 പൈസയായി ഉയര്‍ന്നു. തലസ്ഥാനത്ത് ഡീസല്‍ വില 100 രൂപയും കടന്നിട്ടുണ്ട്. പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109 രൂപ 73 പൈസയായും ഡീസല്‍ ലിറ്ററിന് 98 രൂപ 63 പൈസയായും വര്‍ദ്ധിച്ചു.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in