Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശ്രീമൂലനഗരത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം; ആളപായമില്ല

ശ്രീമൂലനഗരത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം; ആളപായമില്ല
Fire-inside-House ശ്രീമൂലനഗരത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. കമ്പനിയിലെ ഉൽപന്നങ്ങളും പ്ലൈവുഡും പൂർണമായും കത്തി നശിച്ചു. പുലർച്ചെ രണ്ടിനാണു തീ പടർന്നത്. ആളപായമില്ല. തീ ഇപ്പോഴും പൂർണമായും അണഞ്ഞിട്ടില്ല. ഫയർ ഫോഴ്സ് യൂണിറ്റുകൾ ശ്രമം തുടരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in