കർണാടകയില്‍ ബസ് തലകീഴായി മറിഞ്ഞ് 8 മരണം; 20 പേർക്ക് ഗുരുതര പരിക്ക്
Jaihind TV News Report
Jaihind TV Web Desk
March 19, 2022
1 min read
•
Updated: June 23, 2026
കർണാടകയിലെ തുംകൂറില്‍ ബസ് തലകീഴായി മറിഞ്ഞ് 8 മരണം. പ്രൈവറ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. 20 ലേറെ പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നെന്ന് പ്രാഥമിക വിവരം. നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് കരുതുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബസിലുണ്ടായിരുന്നു.
https://platform.twitter.com/widgets.jsKarnataka | Eight dead and more than 20 critically injured including students as a bus overturned near Pavagada in Tumkur district: Tumkur Police
Further details awaited. pic.twitter.com/9fNqWD1r6T — ANI (@ANI) March 19, 2022
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10