സൈന്യത്തിന്‍റെ പ്രവർത്തനങ്ങളെ ഉപയോഗിച്ചു തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രചാരണം പാടില്ല
Jaihind TV News Report
Jaihind TV Web Desk
March 19, 2019
1 min read
•
Updated: June 05, 2026
സൈന്യത്തിന്‍റെ പ്രവർത്തനങ്ങളെ ഉപയോഗിച്ചു തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രചാരണം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും പ്രചാരകർക്കും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രചാരണത്തിന് സൈനികരുടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയതിന്‍റെ തുടർച്ചയായാണ് പുതിയ അറിയിപ്പ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10