Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ലോറിയിടിച്ചു കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ അറസ്റ്റില്‍

ലോറിയിടിച്ചു കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ അറസ്റ്റില്‍
വയനാട് മുത്തങ്ങയിൽ ലോറിയിടിച്ചു കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയിതു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെക്പോസ്റ്റിൽ വച്ചു ലോറി അധികൃതർ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് പൊൻകുഴിക്ക് സമീപം വെച്ച് പിടിയാനയെ ഇടിച്ചു പരിക്കേല്പിച്ചത്. പരിക്കേറ്റ ആനയ്ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Related articles

See all
Latest News

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Latest News

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹു...

Latest News

വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാവിനു നേർക്ക് ഡിവൈഎഫ്ഐ അക്രമം; വീട്ടിൽ നിന്നും വിളിച്ചിറക്കി...

Latest News

വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്; മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക...

Save your stories

Sign in