Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി
  വയനാട് : അധ്യാപക ദിനത്തില്‍ എല്ലാ ഗുരുക്കന്മാര്‍ക്കും  ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി. മസ്‌കുലർ ഡിസ്‌ട്രോഫി എന്ന അസുഖം തന്‍റെ രണ്ട് മക്കളെയും തളർത്തിയപ്പോഴും പതറാതെ പ്രതിസന്ധികളോട് പടപൊരുതി ഇരുവരെയും അധ്യാപികമാരാക്കി മാറ്റിയ വയനാട്ടിലെ ഒരമ്മയുടെ കഥ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി അധ്യാപക ദിനാശംസകള്‍ നേർന്നത്. 'കനൽ വഴിയിൽ പകച്ചു നിൽക്കാതെ, പ്രതിസന്ധികളിൽ തളരാതെ രണ്ടു മക്കളെയും അറിവിന്‍റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തി അദ്ധ്യാപികമാരാക്കി മാറ്റിയ ഈ അമ്മയടക്കമുള്ള എല്ലാ ഗുരുക്കൻമാർക്കും എന്‍റെ അദ്ധ്യാപകദിനാശംസകള്‍' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വൈകല്യങ്ങള്‍ ഒരു കുറവായി കാണാതെ ലക്ഷ്യബോധത്തോടെ ജീവിതത്തെ നേരിട്ടാല്‍ വിജയം സുനിശ്ചിതമാണെന്ന  പാഠമാണ് ഇവരുടെ ജീവിതം നല്‍കുന്ന സന്ദേശം. https://twitter.com/RGWayanadOffice/status/1302103457789173760

Related articles

See all
Latest News

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹു...

Latest News

അപകടത്തില്‍ മരിച്ചവരുടെ വീട്ടില്‍ രാഹുല്‍ എത്തി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മടക്കം

Latest News

'വന്യജീവി ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടപടി സ്വീകരിക്കണം; ബഫർ സോണ്‍ ആശങ്കകള...

Latest News

'ഓഫീസ് ജനങ്ങളുടേതാണ്, അക്രമം ഒന്നിനും പരിഹാരമല്ല': എസ്എഫ്ഐ തകർത്ത കല്‍പ്പറ്റയിലെ ഓഫീസ് സന്...

Save your stories

Sign in