Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രിയപ്പെട്ട സഖാവേ, ഒരു നോട്ടീസ് അയക്കുന്നു. മാസപ്പടിയിലെ പോലെ, കണ്ണില്‍ പൊടിയിടാന്‍ മാത്രം. കാര്യാക്കണ്ട; പരിഹാസവുമായി സന്ദീപ് വാര്യര്‍

പ്രിയപ്പെട്ട സഖാവേ, ഒരു നോട്ടീസ് അയക്കുന്നു. മാസപ്പടിയിലെ പോലെ, കണ്ണില്‍ പൊടിയിടാന്‍ മാത്രം. കാര്യാക്കണ്ട; പരിഹാസവുമായി സന്ദീപ് വാര്യര്‍
തിരുവനന്തപുരം: മസാല ബോണ്ട് വാങ്ങിയതില്‍ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പ്രിയപ്പെട്ട സഖാവേ, സുഖമാണെന്ന് വിശ്വസിക്കുന്നു . ഒരു നോട്ടീസ് അയക്കുന്നു. മോള്‍ക്കും മോനും അയച്ച പോലെ ഒരു നോട്ടീസ്. കരുവന്നൂരിലെ, ലൈഫ് മിഷനിലെ, മാസപ്പടിയിലെ പോലെ, കണ്ണില്‍ പൊടിയിടാന്‍ മാത്രം. കാര്യാക്കണ്ട. സസ്‌നേഹം സഖാവിന്റെ സ്വന്തം ഇ ഡി. എന്നാണ് സന്ദീപ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മസാല ഇടപാടില്‍ ചട്ടങ്ങള്‍ ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ അന്തിമ റിപ്പോര്‍ട്ട്.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in