കേന്ദ്രസർക്കാരിനെതിരെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഷേധമുയരുന്നത് വിദ്യാർഥികൾക്കിടയിൽ നിന്നെന്ന് ഡീൻ കുര്യാക്കോസ്
Jaihind TV News Report
Jaihind TV Web Desk
November 18, 2019
1 min read
•
Updated: June 09, 2026
കേന്ദ്രസർക്കാരിനെതിരെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഷേധമുയരുന്നത് വിദ്യാർഥികൾക്കിടയിൽ നിന്നാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ജെഎൻയു വിദ്യാർത്ഥികളുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണം. വിദ്യാർത്തികളുടെ അരക്ഷിതാവസ്ഥ കേന്ദ്ര സർക്കാർ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മദ്രാസ് ഐ ഐ റ്റി യിലെ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാരിന്റെ സ്വീകരിക്കണമെന്ന് പാർലിമെന്റിൽ ആവശ്യപ്പെടുമെന്നും ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10