Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നെടുങ്കണ്ടം കസ്റ്റഡിമരണം : അറസ്റ്റിലായ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

നെടുങ്കണ്ടം കസ്റ്റഡിമരണം : അറസ്റ്റിലായ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ അറസ്റ്റിലായ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സജീവ് ആൻറണിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് അനുവദിച്ചിരിക്കുന്നത്. പീരുമേട് മജിസ്‌ട്രേറ്റ് പ്രതിയെ റിമാൻഡ് ചെയ്തത്. സുരക്ഷാ കാരണങ്ങളാലാൽ സജീവ് ആൻറണിയെ ദേവികുളം സബ്ജയിലേക്ക് മാറ്റി. രാജ്കുമാർ കൊലക്കേസിൽ നെടുങ്കണ്ടം എസ്ഐയായിരുന്ന കെ.എ. സാബുവും അറസ്റ്റിലായിരുന്നു. ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്യലിനു ശേഷം ബുധനാഴ്ച രാവിലെയാണ് അറസ്റ്റു ചെയ്തത്. പ്രത്യേക അന്വേഷണം സംഘത്തിൻറെ തടലവൻ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാബുമാത്യുവിൻറെ നേതൃത്വലായിരുന്നു അറസ്റ്റ്. ക്രൈംബ്രാഞ്ച് സം ഘത്തിൻറെ അന്വേഷണത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാർ ക്രൂരമായ മർദനത്തിനിരയായെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് പോലീസു കാരെ അറസ്റ്റു ചെയ്തത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in