Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CPM|മണ്ണുമാഫിയയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട് സി.പി.എം പ്രാദേശിക നേതാവ്; കൈക്കൂലിയായി 30,000 പോരാ അരലക്ഷം തന്നെ വേണമെന്ന് നേതാവ്

CPM|മണ്ണുമാഫിയയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട് സി.പി.എം പ്രാദേശിക നേതാവ്; കൈക്കൂലിയായി 30,000 പോരാ അരലക്ഷം തന്നെ വേണമെന്ന് നേതാവ്
മണ്ണുമാഫിയയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്ന സി.പി.എം പ്രാദേശിക നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സി.പി.എം. ചാല ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കുളത്തറ ബ്രാഞ്ച് സെക്രട്ടറി എ. രാജ്കുമാര്‍ 30,000 രൂപ കൈക്കൂലി വാങ്ങുന്നതും 50,000 രൂപ ആവശ്യപ്പെട്ട് ആ തുക മടക്കി നല്‍കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കരമനയ്ക്കടുത്തുള്ള ഒരു പുരയിടം നികത്താന്‍ വന്ന മണ്ണുമാഫിയയുടെ വാഹനം തടഞ്ഞ ശേഷമാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. കാലടിയിലുള്ള ഒരു ഫര്‍ണിച്ചര്‍ കടയില്‍ വെച്ച് മണ്ണുമാഫിയ അംഗങ്ങളുമായി രാജ്കുമാര്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു പാവപ്പെട്ട കുടുംബത്തിലെ കല്യാണം നടത്താനാണ് പണം വേണ്ടതെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in