Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണ്ടും സിപിഎം ഗുണ്ടായിസം; കാസര്‍ഗോഡ് ബി എല്‍ ഒ യെ സി പി എം പഞ്ചായത്ത് അംഗം കൈയേറ്റം ചെയ്തു

വീണ്ടും സിപിഎം ഗുണ്ടായിസം; കാസര്‍ഗോഡ് ബി എല്‍ ഒ യെ സി പി എം പഞ്ചായത്ത് അംഗം കൈയേറ്റം ചെയ്തു
കാസര്‍ഗോഡ് ദേലംപാടി പയറടുക്കയില്‍ ബി എല്‍ ഒ യെ സി പി എം പഞ്ചായത്ത് അംഗം കൈയേറ്റം ചെയ്തു. ബി എല്‍ ഒ ആയ പി അജിത്തിനെയാണ് ദേലംപാടി പഞ്ചായത്ത് അംഗം സുരേന്ദ്രന്‍ കൈയേറ്റം ചെയ്തത്. അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇന്ന് രാവിലെ ക്യാമ്പ് നടക്കുന്നതിനിടെയാണ് സംഭവം. എസ് ഐ ആര്‍ ഫോറം വിതരണവുമായി ബന്ധപ്പെട്ട കാര്യം ചോദിച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. ദേലംപാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് സുരേന്ദ്രന്‍. കയ്യേറ്റത്തിന് ഇരയായ ബി എല്‍ ഒ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ബി എല്‍ ഒയുടെ പരാതിയില്‍ വില്ലേജ് ഓഫീസര്‍ അന്വേഷണം ആരംഭിച്ചു.

Related articles

See all
Popular News

ടിവി തകരാറിലായതിൽ മനോവിഷമം; വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

Popular News

കാസർകോട് ക്വിസ് വിവാദം: കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി...

Popular News

'ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സമരസേനാനി സവര്‍ക്കര്‍'; ഫ്രീഡം ക്വ...

Popular News

വാക്കുപാലിച്ച് സർക്കാർ: കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; 'സ്നേഹസാന്ത്വനം' പദ്ധത...

Save your stories

Sign in