Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് അമലിനതിരേ സൈബർ ആക്രമണവും വ്യാജ പ്രചാരണങ്ങളും ശക്തമാക്കി സിപിഎം

കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് അമലിനതിരേ സൈബർ ആക്രമണവും വ്യാജ പ്രചാരണങ്ങളും ശക്തമാക്കി സിപിഎം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 18 വർഷങ്ങൾക്ക് ശേഷം കെ.എസ്.യുവിന്‍റെ യൂണിറ്റ് തുടങ്ങിയതോടെ യൂണിറ്റ് പ്രസിഡന്‍റ് അമലിനതിരേ സൈബർ ആക്രമണവും വ്യാജ പ്രചാരണങ്ങളും ശക്തമാക്കി സിപിഎം. ഫെയ്സ് ബുക്കിലുടെയും വാട്ട്സാപ്പ് ഗ്രൂപ്പുകളിലുടെയും ആർ.എസ്.എസ് പ്രവർത്തകനാണ് എന്ന തരത്തിൽ വരുന്ന പ്രചാരണങ്ങൾ യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യുവിന്‍റെ സാന്നിദ്ധ്യം തന്നെ എസ്.എഫ്.ഐയും സിപിഎമ്മിനെയും എത്രമാത്രം ഭയപ്പെടുത്തുന്നു എന്നതിന്‍റെ തെളിവാണ് എന്നും അമൽ ചന്ദ്ര ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു. https://youtu.be/JWiS5rB0mMw

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in