Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പോറ്റിയേ കേറ്റിയെ' പാരഡി ഗാനത്തിനെതിരെ പരാതി നല്‍കാന്‍ സിപിഎം; തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ആരോപണം

'പോറ്റിയേ കേറ്റിയെ' പാരഡി ഗാനത്തിനെതിരെ പരാതി നല്‍കാന്‍ സിപിഎം; തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ആരോപണം
പത്തനംതിട്ട: 'പോറ്റിയേ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ നിയമനടപടികളുമായി സിപിഎം. ഗാനം അതിഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചരിച്ച ഈ ഗാനം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണം ഉപയോഗിച്ച് നിര്‍മ്മിച്ച പാരഡി ഭക്തരുടെ മനസ്സിനെ വേദനിപ്പിക്കുന്നതാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല പരാതിപ്പെട്ടിരുന്നു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in