Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വൈക്കം സത്യാഗ്രഹത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ കോണ്‍ഗ്രസ്: ദീപാദാസ് മുന്‍ഷി

വൈക്കം സത്യാഗ്രഹത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ കോണ്‍ഗ്രസ്: ദീപാദാസ് മുന്‍ഷി
കൊല്ലം: വൈക്കം സത്യാഗ്രഹത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ കോണ്‍ഗ്രസാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കേരളത്തിലെ പിന്നോക്കക്കാരായ മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുദേവന്റെയും മനസ്സുകളും ആശയങ്ങളും ഒന്നായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കൊല്ലത്ത് ശ്രീനാരായണഗുരു - ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി, ശിവഗിരിമഠം ജ്ഞാനതീര്‍ത്ഥ സ്വാമികള്‍, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സമാഗമ ശതാബ്ദി ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ ജനപങ്കാളിത്തത്തോടെ നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in